tag:blogger.com,1999:blog-1634615812424460.post2600342493447144054..comments2023-05-03T07:22:22.619-07:00Comments on ഡെസ്റ്റിനേഷന്‍സ്: കൊളുക്കുമലsojan p rhttp://www.blogger.com/profile/14187363958219944032noreply@blogger.comBlogger12125tag:blogger.com,1999:blog-1634615812424460.post-37175551872929418512009-05-13T16:39:00.000-07:002009-05-13T16:39:00.000-07:00soja....adipoli...miss yousoja....adipoli...miss you--- D ----https://www.blogger.com/profile/06847581655628138394noreply@blogger.comtag:blogger.com,1999:blog-1634615812424460.post-59401605932636640802009-04-19T08:58:00.000-07:002009-04-19T08:58:00.000-07:00സജി താങ്കളുടെ നിര്‍ദേശങ്ങള്‍ക്ക് നന്ദി.അഭംഗി എനിക്...സജി താങ്കളുടെ നിര്‍ദേശങ്ങള്‍ക്ക് നന്ദി.അഭംഗി എനിക്ക് ആദ്യമേ തോന്നിയിരുന്നു.പക്ഷെ ഇതിന്റെ സെറ്റപ്പ് ഒന്ന് മനസിലാക്കി വരുന്നതെ ഉള്ളു.അടുത്ത പോസ്റ്റ് മുതല്‍ തീര്‍ച്ചയായും ടെമ്പ്ലേറ്റ് മാറ്റം.ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നുsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-41292078043576005712009-04-18T13:09:00.000-07:002009-04-18T13:09:00.000-07:00നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ഫോട്ടോ അപ്ലോഡ് ചെയ...നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ മധ്യത്തില്‍ ചെയ്യൂ അതാവും നല്ലത് ഇങ്ങിനെ ഇടത്തും വലതും ആയി അപ്ലോഡ് ചെയ്യുമ്പോള്‍ കുറച്ചു അക്ഷരങ്ങള്‍ മാത്രം വശങ്ങളില് നില്‍ക്കുന്നത് ഭംഗിയില്ല
ഇനിയും വരാംAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-1634615812424460.post-55585152685924201242009-04-17T10:59:00.000-07:002009-04-17T10:59:00.000-07:00രാജേ,
കയറുന്നതല്ല മാഷെ കയറി പോകുന്നതല്ലേ
റോബിന്‍സ...രാജേ,
കയറുന്നതല്ല മാഷെ കയറി പോകുന്നതല്ലേ
റോബിന്‍സ് ,
നന്ദിsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-931916129334186732009-04-17T10:51:00.000-07:002009-04-17T10:51:00.000-07:00ബിന്ദു
വളരെ നന്ദി. പോസ്റ്റ് വായിച്ചതിനും കമന്റുക...ബിന്ദു
വളരെ നന്ദി. പോസ്റ്റ് വായിച്ചതിനും കമന്റുകള്‍ക്കും നന്ദി.
ശരിക്കും ഇത്രയധികം യാത്രകള്‍ ചെയ്യാന്‍ കഴിയുന്ന ബിന്ദുവിനോട് അസൂയ തോന്നുന്നു.നല്ല വിവരണങ്ങളും ചിത്രങ്ങളും.ശന്കു പുഷ്പം വയിച്ചുതുടങ്ങിയാതെ ഉള്ളു.വളരെ നനായിരിക്കുന്നു.
ഞാന്‍ ബൂലോകത്ത് പുതിയ ആളാണ്.എഴുതാന്‍ കഴിവധികം ഇല്ലെന്കിലും ഒരു ആഗ്രഹത്തിന്റെ പുറത്താണ്.യാത്രകളും സാഹസങ്ങളും പ്രകൃതിയെയും ഒക്കെ ഇഷ്ടപെടുന്ന സാധാരണ ഒരാള്‍ മാത്രം.
തുടര്‍ന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

(കമന്റ് ഇടേണ്ടത് ഈ ത്രെഡില്‍ തന്നെയാണൊ?സംശയമുള്ളതിനാല്‍ രണ്ടിലും കമന്റ് ഇടുന്നു.തെറ്റുപറ്റിയെന്കില് ക്ഷമിക്കൂ.)
NB: കൊലുക്കുമലക്ക് പോകുന്നെന്കില്‍ കൂട്ടത്തില്‍ പാല്കുളമേട്ടിലും ഒന്ന് പോയിനോക്കൂ.(ഞാന്‍ പാല്‍കുളമേടിനെ പറ്റി പുതിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് )sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-17200891795066134552009-04-17T10:39:00.000-07:002009-04-17T10:39:00.000-07:00സോജന്റെ മെയില്‍ ഐ.ഡി. അയക്കൂ.
ബാക്കി മെയിലൂടെ സംസ...സോജന്റെ മെയില്‍ ഐ.ഡി. അയക്കൂ.
ബാക്കി മെയിലൂടെ സംസാരിക്കാം.
എന്റെ ഐ.ഡി. manojravindran@gmail.comനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1634615812424460.post-65005568521849346702009-04-17T10:36:00.000-07:002009-04-17T10:36:00.000-07:00നിരക്ഷരാ..
വളരെ വളരെ നന്ദി.എന്റെ പോസ്റ്റ് വായിച്ച...നിരക്ഷരാ..
വളരെ വളരെ നന്ദി.എന്റെ പോസ്റ്റ് വായിച്ചതിനും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും എന്റെ ഈ എളിയ ബ്ലോഗ് ലിസ്റ്റ് ചെയ്തതിനും,താങ്കളുടെ പ്രചോദനങ്ങള്‍ക്കും വളരെ നന്ദി.
ശരിയാണ് കൊളുക്കുമല എത്ര പോയാലും മതിവരാത്ത സ്ഥലമാണ്.
ഞാന്‍ ബൂലോകത്ത് പുതിയ ആളാണ്.എഴുതാന്‍ കഴിവധികം ഇല്ലെന്കിലും ഒരു ആഗ്രഹത്തിന്റെ പുറത്താണ്.യാത്രകളും സാഹസങ്ങളും പ്രകൃതിയെയും ഒക്കെ ഇഷ്ടപെടുന്ന ഒരാള്‍ മാത്രം.
തുടര്‍ന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

(കമന്റ് ഇടേണ്ടത് ഈ ത്രെഡില്‍ തന്നെയാണൊ?സംശയമുള്ളതിനാല്‍ രണ്ടിലും കമന്റ് ഇടുന്നു.തെറ്റുപറ്റിയെന്കില് ക്ഷമിക്കൂ.)
NB: മൂന്നാറിനെ സ്നേഹിച്ച വെല്ലസ്ലി സായിപ്പിന്റെ മനസിനൊപ്പം കറങ്ങിനടക്കുന്ന ഒരു സഞ്ചാരിയുടെ
മനസ്കണ്ടിരുന്നു ..ഇപ്പോള്‍ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷംsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-38385461581092735202009-04-17T02:29:00.000-07:002009-04-17T02:29:00.000-07:00ഫുജിയില്‍ പോവാന്‍ പറ്റില്ലെങ്കിലും കൊളുക്കുമലയില്‍...ഫുജിയില്‍ പോവാന്‍ പറ്റില്ലെങ്കിലും കൊളുക്കുമലയില്‍ പോവും.
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1634615812424460.post-53544008017267045042009-04-16T08:36:00.000-07:002009-04-16T08:36:00.000-07:00സോജന്
വളരെ നന്ദി ഈ പോസ്റ്റിന്. ഇനിയും ഇനിയും പോക...സോജന്

വളരെ നന്ദി ഈ പോസ്റ്റിന്. ഇനിയും ഇനിയും പോകണമെന്ന് എനിക്ക് തോന്നിയിട്ടുള്ള ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കൊളുക്കുമല. ഈ പോസ്റ്റ് വായിച്ചപ്പോള്‍ മറ്റൊരു വിവരണത്തിലൂടെ കൊളുക്കുമല വീണ്ടും കാണാനായപ്പോള്‍ വലിയ സന്തോഷം തോന്നി. എന്റെ കൂടെ ഇറങ്ങിപ്പോരാന്‍ മടിച്ച് അവിടത്തന്നെ നില്ക്കുന്ന എന്റെ മനസ്സ് സാജന് അവിടെയെങ്ങാനും കണ്ടിരുന്നോ ?:) ഒരുപാട് സഞ്ചരിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നു. എല്ലായാത്രകളും എഴുതിവെക്കൂ.
ഇതൊക്കെ അഗ്രഗേറ്ററില് വരുത്താനുള്ള മാര്‍ഗ്ഗങ്ങളും ചെയ്യൂ. എല്ലാവരും കാണട്ടെ, വായിക്കട്ടെ.

മലയാളത്തില്‍ നിലവിലുള്ള എല്ലാ യാത്രാവിവര ബ്ലോഗുകളും ഞാന്‍ എന്റെ ബ്ലോഗില്‍ ലിസ്റ്റ് ചെയ്ത് ലിങ്ക് ഇട്ടിട്ടുണ്ട്. അതിലേക്ക് സാജന്റെ ഈ ബ്ലോഗിന്റെ ലിങ്ക് കൂടെ കൊടുക്കുന്നതില്‍ വിരോധമില്ലല്ലോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അറിയിക്കുക.

ബാക്കിയുള്ള പോസ്റ്റുകള്‍ കൂടെ ഞാന്‍ പതുക്കെപ്പതുക്കെ വായിച്ച് അഭിപ്രായം പറയാം.

ഒരിക്കല്‍ക്കൂടെ നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1634615812424460.post-36185664754373661592009-04-14T12:00:00.000-07:002009-04-14T12:00:00.000-07:00മല കയറിയിറങ്ങി...കൊളുക്കുമലയുടെ തനതു ചായയും കുടിച്...മല കയറിയിറങ്ങി...കൊളുക്കുമലയുടെ തനതു ചായയും കുടിച്ചപ്പോള്‍ ക്ഷീണവും മാറി....

സോളിങ്ങ് ചെയ്ത വഴിയെക്കാട്ടിലും നല്ലത് കല്ലുപാകിയ വഴിയാണെന്നു തോന്നുന്നു.റോബിൻസ് ജോസഫ്noreply@blogger.comtag:blogger.com,1999:blog-1634615812424460.post-43011830215930840192009-04-11T09:55:00.000-07:002009-04-11T09:55:00.000-07:00Good one.എവിടെ മല കണ്ടാലും കേറും എന്നതാണോ സ്വഭാവം?...Good one.
എവിടെ മല കണ്ടാലും കേറും എന്നതാണോ സ്വഭാവം?എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-1634615812424460.post-21242811210257411262009-04-10T04:01:00.000-07:002009-04-10T04:01:00.000-07:00.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവി....കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന് എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.com