tag:blogger.com,1999:blog-1634615812424460.post3331865440981666332..comments2023-05-03T07:22:22.619-07:00Comments on ഡെസ്റ്റിനേഷന്‍സ്: മൂന്നാറില്‍ മഴപെയ്യുമ്പോള്‍....sojan p rhttp://www.blogger.com/profile/14187363958219944032noreply@blogger.comBlogger31125tag:blogger.com,1999:blog-1634615812424460.post-87344016961159973772009-06-19T09:19:11.962-07:002009-06-19T09:19:11.962-07:00ലക്ഷ്യത്തേക്കാളേറേ യാത്രയ്ക്ക് പ്രാധാന്യം നല്കുന്...ലക്ഷ്യത്തേക്കാളേറേ യാത്രയ്ക്ക് പ്രാധാന്യം നല്കുന്ന ആളായതിനാല്‍ ഈ യാത്രയും മനോഹരമെന്നേ ഞാന്‍ പറയൂ. അടുത്ത തവണ മഴ വഴി മുടക്കാതെ ലക്ഷ്യത്തിലെത്താന്‍ സാധിക്കട്ടെ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1634615812424460.post-54815176042181120232009-05-29T10:02:37.055-07:002009-05-29T10:02:37.055-07:00phOtos and text are so goodphOtos and text are so goodAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1634615812424460.post-17636280687523091032009-05-29T05:11:57.144-07:002009-05-29T05:11:57.144-07:00മൂന്നാര്‍ പോസ്റ്റില്‍ ഫോട്ടോകള്‍ കുറവായിപ്പോയതില്...മൂന്നാര്‍ പോസ്റ്റില്‍ ഫോട്ടോകള്‍ കുറവായിപ്പോയതില് എനിക്ക് പരിഭവം ഉണ്ട്...വിവരണം സോ ഗ്രേറ്റ്....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1634615812424460.post-36819333189518058652009-05-28T21:54:57.326-07:002009-05-28T21:54:57.326-07:00Adyamay oru bloginu comment idunnu athu oru sahapr...Adyamay oru bloginu comment idunnu athu oru sahapravarthakante blog ayathil santhosham... oru bloggere jeevanode kanunnathilum santhosham.. Thiruvananthapurathinu purathe lokam kandittillatha enikku ithokke manohara kazhchakal.. nalla post..വിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-1634615812424460.post-42865922158315993402009-05-28T21:33:18.534-07:002009-05-28T21:33:18.534-07:00മൂന്നാറും മാട്ടുപ്പെട്ടിയും എല്ലാം സര്‍ക്കാര്‍ ചെല...മൂന്നാറും മാട്ടുപ്പെട്ടിയും എല്ലാം സര്‍ക്കാര്‍ ചെലവില്‍ ഒരു യാത്രെ നടത്തിയിരുന്നു....പക്ഷേ ക്യാമറ എന്ന സാധനം അന്ന് നാലയലത്ത് പോലും ഇല്ലാതിരുന്നതിനാല്‍ ഈ മൂന്നാര്‍ കാണാന്‍ വന്നു.പക്ഷേ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1634615812424460.post-73434514069017578852009-05-28T10:33:06.468-07:002009-05-28T10:33:06.468-07:00മൂന്നാര്‍......മൂന്നാര്‍......മൂന്നാര്‍......
വേറൊ...മൂന്നാര്‍......മൂന്നാര്‍......മൂന്നാര്‍......
വേറൊന്നും പറയാനില്ലേ ?
ഇതെത്ര പ്രാവശ്യം കണ്ടിരിക്കുന്നു !
ഇനി ഈ പരിപാടി വേണ്ട ...... ഇന്ന് നിര്‍ത്തിക്കോണം !

അടുത്ത വിവരണം നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി ........
ഇത് കാണാതെ പഠിച്ചു ..... വേറെ വരട്ടെ .....
മൂന്നാര്‍ പോയ ഒരു ഫീല്‍ ഉണ്ട് ! നല്ല വിവരണം !
കൂടുതല്‍ യാത്രാ വിവരണങ്ങള്‍ക്കായി കണ്ണില്‍ എണ്ണയൊഴിക്കാതെ കാത്തിരിക്കുന്നു !

മൂന്നാര്‍ ജയ് ഹോ ............. ജയ് ഹോനാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-1634615812424460.post-40452013294591206882009-05-28T09:35:10.105-07:002009-05-28T09:35:10.105-07:00ട്രയിനിന്റെ കാര്യം ആദ്യമായാണ് കേള്‍ക്കുന്നത്, സോജന...ട്രയിനിന്റെ കാര്യം ആദ്യമായാണ് കേള്‍ക്കുന്നത്, സോജന്.
റോപ്പ് വേയുടെ അവശിഷ്ടങ്ങള്‍ കണ്ടിട്ടുണ്ട്. ടോപ്പ് സ്റ്റേഷനില്‍ റോപ്പ് ഘടിപ്പിച്ച തറയും മറ്റും അടുത്തകാലം വരെ ഉണ്ടായിരുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1634615812424460.post-50932498287846250192009-05-28T06:16:31.961-07:002009-05-28T06:16:31.961-07:00മോശമായിട്ടില്ല കേട്ടോ.. :)മോശമായിട്ടില്ല കേട്ടോ.. :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1634615812424460.post-32868575408539937642009-05-28T05:12:31.870-07:002009-05-28T05:12:31.870-07:00മനോഹരം.. :)മനോഹരം.. :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1634615812424460.post-48751860843492945752009-05-28T01:53:48.388-07:002009-05-28T01:53:48.388-07:00Manassiloru thanuppu...!
Nannayittundu chitrangal...Manassiloru thanuppu...!

Nannayittundu chitrangalum vivaranavu...The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-1634615812424460.post-9731720237017945372009-05-28T01:41:49.556-07:002009-05-28T01:41:49.556-07:00very nice.................

mazhayum moonnaarum...very nice.................

mazhayum moonnaarum............കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-1634615812424460.post-81469145294080549902009-05-28T01:24:24.629-07:002009-05-28T01:24:24.629-07:00മൂന്നാറിനെ പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷെ മഴ നനഞ്ഞു...മൂന്നാറിനെ പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷെ മഴ നനഞ്ഞു കാണുന്നത് ആദ്യം. നല്ല ചിത്രങ്ങള്‍...ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-1634615812424460.post-80365349448658589372009-05-20T04:58:48.921-07:002009-05-20T04:58:48.921-07:00ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍.. മുന്നാറി...ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍.. മുന്നാറില്‍ പോവാന്‍ കൊതി ആവുന്നു... കോടമഞ്ഞും.. ചാറ്റല്‍ മഴയും നനഞ തേയില കുന്നുകളും ഒക്കെ കാണാന്‍ കൊതി ആവുന്നുകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-28922300483868315052009-05-19T02:31:00.000-07:002009-05-19T02:31:00.000-07:00ഹരീഷേ ,പ്രദീപേ ,പാവത്താനെ,സജീ ..വീണ്ടും പോകാന്‍ പ...ഹരീഷേ ,പ്രദീപേ ,പാവത്താനെ,സജീ ..വീണ്ടും പോകാന്‍ പ്ലാന്‍ ഉണ്ട് .പക്ഷെ മഴ സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ഫസല്‍,മോഹന്‍,ശ്രീ,ഷാനവാസ് ....കാഴ്ച്ചയുടെ നൂറിലൊന്നു സുഖം ചിത്രങ്ങളില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല.
ഷിജു ..100 വര്‍ഷം മുന്‍പ് ഒരു റെയില്‍ എന്‍ജിനെ ഇന്ഗ്ലണ്ടില് നിന്നും പൂര്‍ണമായി ഘടിപ്പിച്ചു കൊച്ചിയിലെത്തിച്ചു മലകളിലൂടെ തള്ളി കയറ്റി മൂന്നാറില്‍ എത്തിക്കുക എന്നത് ശരിക്കും സായിപ്പന് മാര്‍ക്ക് മാത്രം ചിന്തിക്കാന്‍ പറ്റുന്ന കരയ്മാണല്ലെ?

ആചാര്യ...ശരിയാണ്..മൂന്നാര്‍ പോലെ മൂന്നാര്‍ മാത്രം..പിന്നെ അധികം സിനിമകാര് വരതിരിക്കുന്നതല്ലേ നല്ലത്..മൂന്നാറിന്റെ പവിത്രത സൂക്ഷിക്കാന്‍..
എഴുത്തുകാരി ,നീലാംബരി ..മൂന്നാര്‍ യാത്ര അടിച്ചു പോളിയിരുന്നെന്നു വിശ്വസിക്കുന്നു
ലക്ഷ്മി,അരുണ്‍ ..നന്ദി
ഷാജി ..ഉടനെ നന്മുക്കൊന്നുകൂടി പോകാം
നിരക്ഷരാ ഞാന്‍ ഈ വിവരണങ്ങളിലും ചിത്രങ്ങളും വരുത്താന്‍ ശ്രമിച്ച ഫീലിംഗ് ശരിക്കും താങ്കളുടെ കമെന്റില്‍ നിന്നും അതിലും നന്നായി കിട്ടുന്നുണ്ട് ..നന്ദിsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-7546329133851351772009-05-13T22:50:00.000-07:002009-05-13T22:50:00.000-07:00ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പഴയ ഒരു മൂന്നാര്‍ യാത്ര ...ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പഴയ ഒരു മൂന്നാര്‍ യാത്ര ഓര്‍മ്മ വന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1634615812424460.post-3210330134111834352009-05-10T23:12:00.000-07:002009-05-10T23:12:00.000-07:00kollam... adutha aazhcha pokunnund....kollam... adutha aazhcha pokunnund....നീലാംബരിhttps://www.blogger.com/profile/03313835785638223681noreply@blogger.comtag:blogger.com,1999:blog-1634615812424460.post-88750128434110484802009-05-10T12:09:00.000-07:002009-05-10T12:09:00.000-07:00മനസ്സിലാകെ തണുപ്പു വീഴ്ത്തുന്ന മനോഹരമായ ചിത്രങ്ങൾ....മനസ്സിലാകെ തണുപ്പു വീഴ്ത്തുന്ന മനോഹരമായ ചിത്രങ്ങൾ. വിവരണവും നന്നായിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1634615812424460.post-32529701877631066012009-05-10T05:25:00.000-07:002009-05-10T05:25:00.000-07:00കുറച്ചുകൂടി ചിത്രങ്ങള്‍ പ്രതീക്ഷിച്ചു. ഞാനും പോയിര...കുറച്ചുകൂടി ചിത്രങ്ങള്‍ പ്രതീക്ഷിച്ചു. ഞാനും പോയിരുന്നു മൂന്നാറില്‍ മൂന്നാഴ്ച മുന്‍പു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1634615812424460.post-7492025617879099972009-05-10T03:24:00.000-07:002009-05-10T03:24:00.000-07:00മഴചിത്രങ്ങള്‍ ... കൊള്ളാംമഴചിത്രങ്ങള് ... കൊള്ളാംഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-1634615812424460.post-75888891867651248572009-05-09T05:27:00.000-07:002009-05-09T05:27:00.000-07:00മനോഹരം..
ചിത്രങ്ങള്‍ ചൂടോടെ പോസ്റ്റിയതിനു നന്ദി.....മനോഹരം..

ചിത്രങ്ങള്‍ ചൂടോടെ പോസ്റ്റിയതിനു നന്ദി..

മൂന്നാറില്‍ റോഡ് സൈഡിലുള്ള ഒരു റിസോര്‍ട്ടില്‍ കയറിയത് ഓര്‍ക്കുന്നു. ചെങ്കുത്തായ മലയില്‍ ഉണ്ടാക്കിയ താഴത്തെ നിലകള്‍ പാതി ഭൂഗര്‍ഭമായും മറ്റും...

മൂന്നാര്‍ പോലെ സ്വപ്നതുല്യമായ സ്ഥലം വേറെയുണ്ടോ, രണ്ടാമത് നെല്ലിയാമ്പതിയും, മൂന്നാമത് പൊന്മുടിയും.....

നമ്മുടെ സിനിമകളില്‍ പോലും മൂന്നാര്‍ ഇപ്പോള്‍ കാണാനില്ല. എല്ലാരും സിംഗപ്പൂരും ദുബായും ന്യൂസിലന്‍ഡും പോയിട്ടല്ലേ ഷൂട്ട്...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-1634615812424460.post-14247091669523936002009-05-09T02:22:00.000-07:002009-05-09T02:22:00.000-07:00ചിത്രങ്ങള്‍ കൊള്ളാംചിത്രങ്ങള് കൊള്ളാംഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-1634615812424460.post-1688439041815491582009-05-08T19:15:00.000-07:002009-05-08T19:15:00.000-07:00മൂന്നാറില്‍ റെയില്‍ പാത ഉണ്ടായിരുന്നു എന്ന കാര്യം ...മൂന്നാറില്‍ റെയില്‍ പാത ഉണ്ടായിരുന്നു എന്ന കാര്യം സോജന്റെ ഈ പോസ്റ്റില്‍ നിന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്, സായിപ്പുമാര് നമ്മളെ കൊള്ളയടിച്ചും, അടിമകളാക്കിയും, കുറെ കൂത്താടിയെങ്കിലും അവരുടെ സംഭാവനകളല്ലാതെ എന്താണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉള്ളതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-1634615812424460.post-66023984487240016152009-05-08T08:29:00.000-07:002009-05-08T08:29:00.000-07:00പൂർത്തിയാക്കിയ പ്രവർത്തികളും ലക്ഷ്യം കണ്ട യാത്രകളു...പൂർത്തിയാക്കിയ പ്രവർത്തികളും ലക്ഷ്യം കണ്ട യാത്രകളും മാത്രമല്ല, എല്ലാ ശ്രമങ്ങളും വിജയങ്ങളാണ്.മറ്റൊരു ദിനം,മറ്റൊരു ശ്രമം...... കാത്തിരിക്കുന്നു.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-1634615812424460.post-54767472954066992732009-05-08T07:44:00.000-07:002009-05-08T07:44:00.000-07:00നല്ല മഴയുള്ളപ്പോള്‍ ഒരിക്കല്‍ മൂന്നാറില്‍ ചെന്ന് ഏ...നല്ല മഴയുള്ളപ്പോള്‍ ഒരിക്കല്‍ മൂന്നാറില്‍ ചെന്ന് ഏതെങ്കിലും ചെറിയൊരു ചായക്കടയുടെ ഇറയത്ത് അല്‍പ്പം വെള്ളം തെറിച്ച് വീഴുന്ന ഭാഗം നോക്കി, ഇടയ്ക്കിടയ്ക്ക് ഓരോ കട്ടന്‍ ചായ മൊത്തിക്കുടിച്ച്, ഒരു ബഞ്ചില്‍ നല്ലൊരു പുസ്തകം ഏതെങ്കിലും വായിച്ച് വൈകുന്നേരം വരെ ...... ഹോ ആലോചിക്കുമ്പോള്‍ത്തന്നെ കുളിര് കോരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1634615812424460.post-50791907620872218082009-05-08T02:15:00.000-07:002009-05-08T02:15:00.000-07:00സോജാ .. സാരമില്ല.
ശ്രമിക്കുക, അടുത്ത പ്രാവശ്യം വിജ...സോജാ .. സാരമില്ല.
ശ്രമിക്കുക, അടുത്ത പ്രാവശ്യം വിജയിക്കും:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.com