tag:blogger.com,1999:blog-1634615812424460.post2621602880162527035..comments2023-05-03T07:22:22.619-07:00Comments on ഡെസ്റ്റിനേഷന്‍സ്: മൌന്റ്റ് ഫുജിsojan p rhttp://www.blogger.com/profile/14187363958219944032noreply@blogger.comBlogger21125tag:blogger.com,1999:blog-1634615812424460.post-18036276657682409932009-06-19T22:08:37.198-07:002009-06-19T22:08:37.198-07:00കലക്കന്‍,മനോഹരം...ശെരിക്കും കൂടെ വന്ന ഒരു ഫീലിങ്ങ്...കലക്കന്‍,മനോഹരം...ശെരിക്കും കൂടെ വന്ന ഒരു ഫീലിങ്ങ്.
പിന്നെ വിദേശികള്‍ക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ്.അതിന്റെ കാരണങ്ങള്‍ പലതാണ്,അതില്‍ ഒന്ന് ഇവിടെ നിര്‍മിക്കുന്ന വിദേശ സിനിമ തന്നെയാണ്.പിന്നെ ഏതൊരു വിദേശിയും വന്നിറങ്ങുന്ന ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ ശ്രെദ്ധിച്ചിട്ടുണ്ടോ.മുംബയ് എയര്‍പോര്‍ട്ടില്‍ ഒരിക്കല്‍ ഫ്ലൈറ്റ് ഇറങ്ങുന്ന വിദേശിക്ക് ചെന്നിറങ്ങുമ്പോള്‍ കാണുന്ന കിലോമീറ്റര്‍ ദൂരമുള്ള ചേരിയുടെ ചിത്രം മാത്രം മതിയാകും ഇന്ത്യയെകുറിച്ച് വികലമായ അഭിപ്രായങ്ങള്‍ മിനഞ്ഞെടുക്കാന്‍.കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-1634615812424460.post-91515298687043867642009-06-18T23:54:32.600-07:002009-06-18T23:54:32.600-07:00മനോഹരമായ വിവരണം സോജന് ...ശരിക്കും നേരില്‍ കണ്ട ഫീ...മനോഹരമായ വിവരണം സോജന് ...ശരിക്കും നേരില്‍ കണ്ട ഫീലിംഗ്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1634615812424460.post-65657978562040587322009-06-17T22:28:47.069-07:002009-06-17T22:28:47.069-07:00Wonderful, man...ur so lucky !!!!Wonderful, man...ur so lucky !!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1634615812424460.post-58861309080337360602009-06-17T10:49:31.684-07:002009-06-17T10:49:31.684-07:00നന്നായിരിക്കുന്നു കുറച്ചു കൂടി ചിത്രങ്ങൾ ഉൾപെടുത്ത...നന്നായിരിക്കുന്നു കുറച്ചു കൂടി ചിത്രങ്ങൾ ഉൾപെടുത്താമായിരുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1634615812424460.post-55923408313830262452009-06-17T08:40:39.534-07:002009-06-17T08:40:39.534-07:00സോജാ....
അങ്ങനെ ഞാൻ മൌണ്ട് ഫ്യുജിയിലും എത്തപ്പെട്ട...സോജാ....
അങ്ങനെ ഞാൻ മൌണ്ട് ഫ്യുജിയിലും എത്തപ്പെട്ടു.
കൊണ്ടുപോയതിനു നന്ദി.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-1634615812424460.post-84016767534731466342009-06-17T04:58:48.205-07:002009-06-17T04:58:48.205-07:00സോജാ,
നല്ല സ്റ്റൈലന്‍ അവതരണം... ഫോട്ടോയുടെ കുറവ് ...സോജാ,
നല്ല സ്റ്റൈലന്‍ അവതരണം... ഫോട്ടോയുടെ കുറവ് ഫീല്ചെയ്യാത്ത രീതിയില്‍, നന്നായി വിവരിച്ചു..

ഇവിടെ ആഴ്ചക്കാഴ്ചക്ക് മലകയറി ശീലിച്ചിട്ട് ജപ്പാനില്‍ പോയി അടങ്ങിയിരിക്കാന്‍ പറ്റിയില്ല അല്ല്ലേ? :)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-1634615812424460.post-63687631327793619072009-06-17T04:00:58.384-07:002009-06-17T04:00:58.384-07:00ഒറ്റയടിക്ക് ചവിട്ടി പോയ കല്ലുകളുടെ എണ്ണത്തെ കുറിച്...ഒറ്റയടിക്ക് ചവിട്ടി പോയ കല്ലുകളുടെ എണ്ണത്തെ കുറിച്ച് പറയാതെ അസാമിയെ പോലുള്ള കഥാപാത്രങ്ങളെ ഉള് കൊള്ളിച്ച് പറഞ്ഞതിനാല്‍ നല്ല വായനാ സുഖം ഉണ്ടായിരുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1634615812424460.post-67677295489869769992009-04-20T10:28:00.000-07:002009-04-20T10:28:00.000-07:00awesome da alia...
u really have got a way with wo...awesome da alia...
u really have got a way with words...quite mystical...Elvishttps://www.blogger.com/profile/01755440491167141662noreply@blogger.comtag:blogger.com,1999:blog-1634615812424460.post-39606520561911211282009-04-18T13:20:00.000-07:002009-04-18T13:20:00.000-07:00നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-1634615812424460.post-86786297746649147412009-04-17T02:14:00.000-07:002009-04-17T02:14:00.000-07:00വളരെ സാഹസികമായ ഈ മലകയറ്റം പൂര്‍ത്തിയാക്കിയതിന് അഭി...വളരെ സാഹസികമായ ഈ മലകയറ്റം പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍. ചെറിയ അസൂയയുമുണ്ട്, എനിക്ക് പോവാന്‍ പറ്റില്ലല്ലോന്നോര്‍ത്ത്...
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1634615812424460.post-76197047375609111852009-04-15T08:13:00.000-07:002009-04-15T08:13:00.000-07:00Great narration man. I enjoyed it as if I am readi...Great narration man. I enjoyed it as if I am reading an S K Pottakkad travelogue...Ajeesh T Vijayanhttps://www.blogger.com/profile/02193719006611228504noreply@blogger.comtag:blogger.com,1999:blog-1634615812424460.post-21460552225299892492009-04-10T23:43:00.000-07:002009-04-10T23:43:00.000-07:00Good effort sir.. both climbing and presentation!Good effort sir.. both climbing and presentation!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-1634615812424460.post-75715685427876381702009-04-10T23:20:00.000-07:002009-04-10T23:20:00.000-07:00brahmaa... ninte ullil oru saahithyakaran urangy ...brahmaa... ninte ullil oru saahithyakaran urangy kidpundalle ??? good narration....Ajainoreply@blogger.comtag:blogger.com,1999:blog-1634615812424460.post-8430364387443708122009-04-09T05:57:00.000-07:002009-04-09T05:57:00.000-07:00വലരെ നന്നായിട്ടുന്ട്ടു കെട്ടൊ സരെ കുരചു കഷ്റ്റപ്പെ...വലരെ നന്നായിട്ടുന്ട്ടു കെട്ടൊ സരെ കുരചു കഷ്റ്റപ്പെട്ടു എന്നു തൊന്നുന്നു ഇതൊന്ദാക്കുവാന്ന് അല്ലെ. ക്കൊള്ളാംAnonymoushttps://www.blogger.com/profile/10850884991888644682noreply@blogger.comtag:blogger.com,1999:blog-1634615812424460.post-12602233361053362852009-04-03T02:30:00.000-07:002009-04-03T02:30:00.000-07:00വളരെ നന്നായിട്ടുന്ണ്ടു സോജ.എനിക്കും കയറാന്‍ ആഗ്രഹ...വളരെ നന്നായിട്ടുന്ണ്ടു സോജ.എനിക്കും കയറാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ആരോഗ്യം മോശമായിരുന്നതുകൊണ്ടു പറ്റിയില്ല.ഏതായാലും ആ വിഷമം കുറച് തീര്‍ന്നു.Anonymoushttps://www.blogger.com/profile/17058367845247266624noreply@blogger.comtag:blogger.com,1999:blog-1634615812424460.post-68231788079596680782008-10-14T19:48:00.000-07:002008-10-14T19:48:00.000-07:00കൊള്ളാം.. നല്ല വിവരണം... ആശംസകള്‍....കൊള്ളാം.. നല്ല വിവരണം...
ആശംസകള്‍....കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-1634615812424460.post-16567156551666197542008-10-12T20:49:00.000-07:002008-10-12T20:49:00.000-07:00soja good writing....fuji kayariya pole aayi....soja good writing....fuji kayariya pole aayi....--- D ----https://www.blogger.com/profile/06847581655628138394noreply@blogger.comtag:blogger.com,1999:blog-1634615812424460.post-53056898099277269322008-10-08T23:08:00.000-07:002008-10-08T23:08:00.000-07:00Superb narration, man!! Feels as if I were followi...Superb narration, man!! Feels as if I were following u all the way up :). Towards the end, it seemed, u were in a hurry to wrap it up, though.
Keep writing.The Kidhttps://www.blogger.com/profile/06561313118431059767noreply@blogger.comtag:blogger.com,1999:blog-1634615812424460.post-42630769762842446192008-10-07T05:04:00.000-07:002008-10-07T05:04:00.000-07:00cool mancool manBSENSESHAREShttps://www.blogger.com/profile/14234307058381761202noreply@blogger.comtag:blogger.com,1999:blog-1634615812424460.post-54787836457440847232008-10-06T20:48:00.000-07:002008-10-06T20:48:00.000-07:00തുടാകം തന്നെ മല കയറി ആണല്ലേ, കൊള്ളാം. രന്ഗനു കൂട്ട...തുടാകം തന്നെ മല കയറി ആണല്ലേ, കൊള്ളാം.
രന്ഗനു കൂട്ടായി ഞാനുമുണ്ട്,pghttps://www.blogger.com/profile/00793747033781043803noreply@blogger.comtag:blogger.com,1999:blog-1634615812424460.post-85199757149450499052008-10-04T21:13:00.000-07:002008-10-04T21:13:00.000-07:00കൊള്ളാം നന്നായിട്ടുണ്ടു....മുന്‍പ് ഫ്യുജി കയറിയ അന...കൊള്ളാം നന്നായിട്ടുണ്ടു....
മുന്‍പ് ഫ്യുജി കയറിയ അനുഭവം ഉള്ളതുകൊണ്ടും അന്ന് മുഴുവനും കയറാന്‍ കഴിയത്തതിലുള്ള നഷ്ടബോധം ഉള്ളതുകൊണ്ടും വളരെ ഹൃദ്യമായി വായിച്ചു... :)രംഗന്https://www.blogger.com/profile/08221152251515397685noreply@blogger.com